HOME
DETAILS
MAL
നിയമലംഘനവും പ്രേരിപ്പിക്കലും ഇനി വലിയ പിഴ - ലഭിക്കുക 1,00,000 മുതല്‍ 5,00,000 ദിര്‍ഹം വരെ
June 24 2024 | 09:06 AM
അബൂദബി: രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാതെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിലോ വിവര സാങ്കേതിക വിദ്യയുടെ മറ്റുപാധികളിലോ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി കിംവദന്തികളോ, അല്ലെങ്കില്‍ സൈബര്‍ കുറ്റകൃത്യങ്ങളോ ചെയ്യുകയോ അങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ തടവ് ശിക്ഷയോ, അല്ലെങ്കില്‍ 1,00,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ വിധിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നിയമങ്ങള്‍ അനുസരിക്കാത്തതിന് പ്രേരണ നല്‍കുന്നതിനുള്ള ശിക്ഷകള്‍ പ്രോസിക്യൂഷന് വിശദീകരിച്ചത്.
കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021ലെ ഫെഡറല്‍ ഉത്തരവ് നിയമം 34ലെ ആര്‍ട്ടിക്കിള്‍ 27 പ്രകാരം യു.എ.ഇയില്‍ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചാലാണ് ഈ ശിക്ഷകള്‍ വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."