HOME
DETAILS

അനധികൃത മദ്യനിര്‍മാണം തടയല്‍: എക്‌സൈസ് വകുപ്പ് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

  
backup
August 30 2016 | 18:08 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f


കോട്ടയം: ഓണക്കാലത്തെ അനധികൃത മദ്യം- മയക്കുമരുന്നു നിര്‍മാണം, വില്‍പന, ശേഖരണം, കടത്ത് എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് കോട്ടയം ഡിവിഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രതേ്യക കണ്‍ട്രോള്‍ റൂം തുറന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റുകള്‍ക്ക് രൂപം നല്‍കയിട്ടുണ്ട്. ലഹരി പദാര്‍ഥങ്ങളുടെ അനധികൃത കടത്ത് തടയുന്നതിന് പൊലിസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയിഡുകള്‍ നടത്തും. കൂടാതെ ഇന്റലിജന്‍സ് ടീം, ഷാഡോ എക്‌സൈസ്, വനിതാ സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതിമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 18 വരെ പ്രത്യേക കണ്‍ട്രോള്‍ റൂം തുടരും.
മദ്യമയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചുളള വിവരം ലഭിക്കുന്നവര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസ് ആന്റ് എക്‌സൈസ് കണ്‍ട്രോള്‍റൂം (0481 2562211 ടോള്‍ ഫ്രി നമ്പര്‍ -18004252818), എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് കോട്ടയം (0481 2583091, 9400069508), ചങ്ങനാശ്ശേരി (0481 2422741, 9400069509) പൊന്‍കുന്നം (04828 221412,9400069510), പാലാ (04822 212235, 9400069511), വൈക്കം (04829 231592,9400069512), എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കോട്ടയം (0481 2573801, 9400069506, അസി. എക്‌സൈസ് കമ്മീഷണര്‍, കോട്ടയം (9496002865),ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍,കോട്ടയം (9447178057) എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  4 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  27 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  36 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago