HOME
DETAILS
MAL
തേമ്പാംമൂട്ടില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം
backup
August 30 2016 | 18:08 PM
വെഞ്ഞാറമൂട്: തേമ്പാംമൂട്ടില്‍ വീണ്ടും സാമൂഹ്യവിരുദ്ധ ശല്ല്യം രൂക്ഷമായതായി പരാതി. സന്ധ്യയാകുന്നതോടെ ജങ്ഷനില്‍ തമ്പടിക്കുന്ന മദ്യപാന സംഘം പ്രദേശവാസികളുടെ സ്വസ്ഥത തകര്‍ക്കുകയാണ്.സന്ധ്യ മയങ്ങിയാല്‍ ഇതുവഴി സ്ത്രീകള്‍ക്ക് പോകാനാകാത്ത സ്ഥിതിയാണ്. പൊലിസിന്റെ രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."