HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-3/7/2024
July 03 2024 | 17:07 PM
1. 2024 ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത് ?
സിംഗപ്പൂർ
2. കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത് ?
ലഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണി
3. പുതിയ ക്രിമിനൽ നിയമപ്രകാരം പോലീസ് റിമാൻഡ് കാലാവധി പരമാവധി എത്ര ദിവസമാണ് ?
15 ദിവസം
4. ഭാരതീയ ന്യായസംഹിത പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് എവിടെയാണ്?
ഗോളിയോർ
5. വേൾഡ് ഓഫ് കോഫി കോപ്പൻഹേഗൻ എഡിഷനിൽ മികച്ച സ്വീകാര്യത നേടിയ ഇന്ത്യൻ കോഫി ഏതാണ്?
വയനാടൻ റോബസ്റ്റ കോഫി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."