HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-4/7/2024
July 04 2024 | 14:07 PM
1. കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആരാണ്?
മുഹമ്മദ് മുഷ്താഖ്
2. എൽ.പി. സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്ത്?
ഹെൽത്തി കിഡ്സ്
3. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
മോഹൻലാൽ(മോഹൻലാൽ നാലു ദേശീയ അവാർഡുകളും ഒൻപത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്.)
4. ജാർഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി ആരാണ് അധികാരമേൽക്കാൻ പോകുന്നത്?
ഹേമന്ത് സോറൻ
5. ISRO യും NASA യും സംയുക്തമായി വികസിപ്പിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റിന്റെ പേരെന്ത്?
നൈസാർ (NISAR)( NISAR എന്നത് NASA-ISRO Synthetic Aperture Radar എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ ദൗത്യം ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സഹായിക്കും.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."