HOME
DETAILS

ബാലവേല: പ്രായപൂര്‍ത്തിയാകാത്ത ഒഡിഷ സ്വദേശികളെ ഇന്ന് നാട്ടിലേക്ക് അയക്കും

  
backup
August 30 2016 | 18:08 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b5%e0%b5%87%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be


മട്ടാഞ്ചേരി: ബാലവേല എന്ന സംശയത്തെ തുടര്‍ന്ന നടന്ന പരിശോധനയില്‍ തോപ്പുംപടിയിലെ മത്സ്യ സംസ്‌ക്കരണ ശാലയില്‍ നിന്നും കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഒഡീഷ സ്വദേശികളായ പെണ്‍കുട്ടികളെ ഇന്ന് നാട്ടിലേക്ക് അയക്കും.
മുഴുവന്‍ പേരുടെയും പരിശോധന നടന്നതിനെ തുടര്‍ന്ന് 13 ഒഡീഷ സ്വദേശികളും 13 ആന്ധ്ര സ്വദേശികളും പ്രായ പുര്‍ത്തി എത്താത്തവരാണെന്ന് കണ്ടെത്തിയിരിന്നു. ഇതില്‍ ഒഡിഷ സ്വദേശികളെയാണ് നാട്ടിലേക്ക് അയക്കുന്നത്. ഒഡിഷയില്‍ നിന്ന് വന്നിട്ടുള്ള ലീഗല്‍ അഡ്വൈസറുടെയും രണ്ട് പോലിസ് കാരുടെയും കൂടെയാണ് ഇവരെ പറഞ്ഞ് അയക്കുന്നത്. പ്രായപൂര്‍ത്തി എത്താത്ത ആന്ധ്ര സ്വദേശികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആന്ധ്രാ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇത് വരെ മറുപടികളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ പ്രായ പുര്‍ത്തിയാകാത്തവരെ ഇവിടെ താമസിപ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ അവിടെ നിന്നും മറുപടി വരാന്‍ ഇനിയും താമസിച്ചാല്‍ ഇവിടത്തെ പ്രതിനിധികളുടെ കൂടെ ഇവരെ ആന്ധ്രയിലേക്ക് അയക്കും.
പ്രായ പുര്‍ത്തിയായവര്‍ മത്സ്വ സംസ്‌ക്കരണ ശാലയില്‍ തൊഴിലെടുക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ അനുമതിയുണ്ടാകും. മാന്യമായ കൂലി നല്‍കണമെന്ന നിര്‍ദേശം കമ്പനിക്ക് നല്‍കും.
അതേ സമയം പ്രായപുര്‍ത്തി എത്താത്തവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തി. ഇതിന്റെ ഫലം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമെ ലഭിക്കു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  6 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  7 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago