HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-9/7/2024
Web Desk
July 09 2024 | 16:07 PM
1)ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരീശീലകനായി നിയമിതനായതാര്?
ഗൗതം ഗംഭീർ
2)നെൽക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്?
️എക്കൽമണ്ണ്
3)1968 ഫെബ്രുവരി 2 ന് ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമേത്?
തുമ്പ
4)എവറസ്റ്റ് കൊടുമുടിയുടെ ഉയരമെത്ര?
8,848. 86 മീറ്റർ
5)ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്?
ഉള്ളൂർ എസ്. പരമേശ്വരയ്യർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."