HOME
DETAILS

തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണിക്ക് ഹൈക്കോടതിയുടെ വിലക്ക്

  
backup
August 30 2016 | 18:08 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8%e0%b4%be%e0%b4%b2%e0%b4%af

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ചെന്നൈ ഹൈക്കോടതിയുടെ വിലക്ക്. പകരം സ്പീക്കര്‍ ബോക്‌സ് ഉപയോഗിക്കാനാണ് നിര്‍ദേശം. ക്ഷേത്രങ്ങള്‍, മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യ വ്യക്തി നല്‍കിയ ഹരജി സ്വീകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീലഗിരി ജില്ലയിലെ കൂനൂര്‍ മേഖലയില്‍ സി.ഐ ലക്ഷ്മണദാസ്, എസ്.ഐ പത്മ എന്നിവര്‍ താലൂക്കിലെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ എടുത്ത് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലും ആരാധനാലയങ്ങളില്‍ പൊലിസ് പ്രസ്തുത വിവരം കൈമാറിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പ് ഉച്ചഭാഷിണി നീക്കം ചെയ്യാനാണ് നിര്‍ദേശം. സെപ്റ്റംബര്‍ ഒന്‍പതിനകം ഉച്ചഭാഷിണി നീക്കം ചെയ്തിട്ടില്ലെങ്കില്‍ അവ പിടിച്ചെടുത്ത് കേസെടുക്കുമെന്നും ഉന്നത പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago