HOME
DETAILS

മത്തി ആരാ മോന്‍... വിഐപി മത്തിയെ ഒന്ന് സ്‌പെഷല്‍ ഫ്രൈ ചെയ്‌തെടുത്താലോ 

  
Web Desk
July 12 2024 | 14:07 PM

mathi masala fry

മത്തിയെന്നും ചാളയെന്നും പറയുന്ന മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിന്‍ എ, ഡി, ബി12 എന്നിവ ധാരാളം അടങ്ങിയ മത്തി ആരോഗ്യത്തിനും മസ്തഷ്‌കത്തിനും ഹൃദയത്തിനും നല്ലതാണ്. 
 കൊളസ്‌ട്രോള്‍ കുറക്കുന്നതിനും മത്തി മികച്ചതാണ്.

എങ്ങനെ കഴിച്ചാലും രിചിയുള്ള മീന്‍ തന്നെയാണ് മത്തി. മത്തിമുളകിട്ടതും പൊരിച്ചതും തേങ്ങയരച്ചു കറിവച്ചതും വറ്റിച്ചതും പീരവച്ചതും എല്ലാം വായില്‍ വെള്ളമൂറുന്നത് തന്നെയാണ്. എന്നാല്‍ ഇന്നൊരു വറൈറ്റി മത്തി ഫ്രൈ തയാറാക്കാം.

 

mathew.PNG

 

മത്തി- ഒരു കിലോ

മുളകുപൊടി - രണ്ട് സ്പൂണ്‍

മല്ലിപ്പൊടി - രണ്ട് സ്പൂണ്‍

മഞ്ഞപ്പൊടി-ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

 

mat22.PNG

ചെറിയ ഉള്ളി -12

വെളുത്തുള്ളി- 5 അല്ലി

വെളിച്ചെണ്ണ ആവശ്യത്തിന്

 

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പുമിട്ട് മിക്‌സ്‌ചെയ്ത് വരഞ്ഞുവച്ച മത്തിയില്‍ പുരട്ടിവയ്ക്കുക. ഇതില്‍ നിന്ന് കുറച്ച് മസാല മാറ്റിവയ്ക്കുക. 15 മിനിറ്റ് കഴിഞ് മത്തി വെളിച്ചെണ്ണയില്‍ ഒന്നു വറുത്തു കോരിയെടുക്കുക.

 

mati33.PNG

പിന്നീട് ബാക്കിയുള്ള എണ്ണയില്‍ ചെറിയുള്ളിയും വെളുത്തുള്ളിയും നന്നായി ചതച്ചതും കറിവേപ്പിലയും ഇട്ട് വഴറ്റിയെടുക്കുക. ശേഷം ബാക്കിയുള്ള മസാലക്കൂട്ട് ഇട്ട് നല്ലതു പോലെ ഇളക്കുക. ഇതിലേക്ക് വറുത്തുവച്ച മത്തികൂടെയിട്ട് ഒന്നു മിക്‌സ് ചെയ്യുക. 
ചോറിനൊപ്പം കൂട്ടാന്‍ അടിപൊളി രുചിയില്‍ കിടിലന്‍ മത്തി മസാല ഫ്രൈ റെഡി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  2 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago