HOME
DETAILS

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

  
July 15 2024 | 14:07 PM

jawaharlal nehru memorial fund scholarship 

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് (ന്യൂഡല്‍ഹി), വിവിധ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യക്കാര്‍ക്കും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. 

ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, കംപാരിറ്റീവ് സ്റ്റഡീസ് ഇന്‍ റിലീജിയന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

യോഗ്യത

  • അപേക്ഷകര്‍ക്ക് ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. 

  • ബിരുദ, പിജി പ്രോഗ്രാമുകളില്‍ 60 ശതമാനം വീതം മാര്‍ക്ക് നേടിയിരിക്കണം.
     
  • ഇന്തയിലെ ഒരു അംഗീകൃത സര്‍വകലാശാലയില്‍ / സ്ഥാപനത്തില്‍, പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്ത് / പ്രവേശനം ഫുള്‍ടൈം പി.എച്ച്.ഡി സ്‌കോളര്‍ ആയിരിക്കണം. 

2025 ഏപ്രില്‍ ഒന്നുമുതല്‍ പരമാവധി രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ട്യൂഷന്‍ ഫീസ് (സ്റ്റൈപ്പെന്‍ഡ്) ഉള്‍പ്പെടെ മെയിന്റനന്‍സ് അലവന്‍സായി പ്രതിമാസം 18000 രൂപയാണ് ലഭിക്കും. ഭാരതത്തില്‍ പഠനയാത്ര നടത്താനും, ബുക്ക്-സ്റ്റേഷനറി തുടങ്ങിയവ വാങ്ങാനും മറ്റുമായി കണ്ടിന്‍ജന്റ് എക്‌സ്പന്‍സായി പ്രതിവര്‍ഷം 15,000 രൂപ ലഭിക്കും. 

അപേക്ഷ ഫോം:  www.jnmf.in ല്‍ സ്‌കോളര്‍ഷിപ്പ് ലിങ്കില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും (സൈറ്റില്‍ നല്‍കിയിട്ടുള്ള പട്ടിക പ്രകാരം) ഓഗസ്റ്റ് 31നകം സ്ഥാപനത്തില്‍ ലഭിക്കണം. 

jawaharlal nehru memorial fund scholarship 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago