HOME
DETAILS

സ്വർണവിലയിൽ കുതിപ്പ്; വീണ്ടും 55,000 രൂപയിൽ

  
July 17 2024 | 05:07 AM

gold rate update

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി. ഒറ്റയടിക്ക് 720 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വർണവില 55,000 എത്തി. ഗ്രാമിന് 90 രൂപ വർധിച്ചു. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വർണവില ഇന്ന് എത്തിയത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ ആദ്യത്തിൽ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപയാണ് വർധനവുണ്ടായത്. മെയ് മാസം 20 ന്  55,120 രൂപയായി എത്തിയതാണ് സ്വര്ണവിലയിലെ സർവകാല റെക്കോർഡ്.

പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കും എന്ന സൂചനകളെ തുടർന്നാണ് ഇപ്പോഴത്തെ സ്വർണവിലയിലെ  കുതിപ്പ്. പലിശനിരക്ക് കുറക്കുന്നതോടെ അമേരിക്കൻ കടപ്പത്രങ്ങൾ അനാകർഷകമാവുകയും നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയും ചെയ്യുന്നതാണ് സ്വർണവില കുതിക്കാൻ കാരണം. വിവാഹ സീസണും മറ്റുമായിരിക്കെ സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാർക്ക് തിരിച്ചടിയായി മാറുകയും ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  18 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  19 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  19 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  19 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  19 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  19 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  19 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  19 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  20 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  20 hours ago