HOME
DETAILS

വിദേശ മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവരാണോ? മികച്ച അഞ്ച് രാജ്യങ്ങളിതാ..

  
July 17 2024 | 09:07 AM

Top 5 Countries For Medical Education

ഇന്ത്യയില്‍ നിന്ന് ഏകദേശം ഇരുപത്തയ്യായിരത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും മെഡിസിന്‍ പഠിക്കാനായി വിദേശരാജ്യങ്ങളിലേക്കു പോകുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ഇന്ത്യയ്ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങളും പ്രതീക്ഷിച്ചാണു മിക്കവരും വിദേശവിദ്യാഭ്യാസത്തിന് ഒരുങ്ങുന്നത്. 

ക്യു.എസ് റാങ്കിംഗ് 2024 അടിസ്ഥാനമാക്കി മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


യു.എസ്

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, എം.ഐ.ടി എന്നിവയുള്‍പ്പെടെ ഏറ്റവും കൂടുതല്‍ മികച്ച കോളജുകളാണ് യു.എസിലുള്ളത്. 


യുകെ

യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന റാങ്കുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുള്ള രണ്ടാമത്തെ മുന്‍നിര രാജ്യമാണ് യുകെ.

ഓസ്ട്രേലിയ

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, യൂണിവേഴ്സിറ്റി ഓഫ് സിഡ്നി എന്നിവ യഥാക്രമം ലോകത്ത് 18-ഉം 26-ഉം റാങ്കുകളുള്ള യൂണിവേഴ്‌സിറ്റികളാണ്. 

കാനഡ

കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയും മക്ഗില്‍ യൂണിവേഴ്‌സിറ്റിയും യഥാക്രമം 14, 18 റാങ്കുകളുള്ള മികച്ച കോളേജുകളാണ്.

സിംഗപൂര്‍

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരാണ് 18-ാമത്തെ മികച്ച മെഡിക്കല്‍ സ്ഥാപനം. അതിന്റെ യോങ് ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഏഷ്യയിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനമാണ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  15 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  15 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  15 days ago