HOME
DETAILS
MAL
ഉറങ്ങിക്കിടന്നയാള്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി മരിച്ചു
Web Desk
March 27 2024 | 05:03 AM
പാലക്കാട്: ഉറങ്ങിക്കിടന്നയാള്‍ ടിപ്പര്‍ലോറി കയറിയിറങ്ങി മരിച്ചു. നെന്‍മാറ അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ്(കുട്ടന്‍ -45)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടയാരുന്നു സംഭവം.
വിട് നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് ഇറക്കാന്‍ വന്ന ലോറി പിന്നിലേക്കെടുത്തപ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുന്ന രമേശിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഷൈജ, മക്കള്‍: നിരഞ്ജന, നീരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."