HOME
DETAILS

കഴിച്ചാലും കഴിച്ചാലും മതിവരാത്ത സ്വാദേറും ബട്ടര്‍ സ്വീറ്റ് കോണ്‍ വെറും അഞ്ചുമിനിറ്റില്‍ തയാറാക്കാം

  
Web Desk
July 19 2024 | 09:07 AM

sweat butter corn

ചോളം എല്ലാവര്‍ക്കും ഇഷ്ടമാണ്. പുഴുങ്ങിയും പൊടിച്ചുമൊക്കെ നമ്മള്‍ ഇത് പലഹാരങ്ങള്‍ക്കും അല്ലാതെയുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നു നമുക്കൊരു സ്‌പെഷല്‍ സ്വീറ്റ് കോണ്‍ തയാറാക്കിയാലോ. ബട്ടര്‍ ആവുമ്പോള്‍ കുട്ടികള്‍ക്കൊരു സ്‌പെഷലുമാവും. 

 

ചോളം- 2

ബട്ടര്‍-ആവശ്യത്തിന്

കുരുമുളക് - ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

 

corn 2.JPG

തയാറാക്കുന്ന വിധം


ചോളം കുക്കറില്‍ നന്നായി കഴുകി വൃത്തിയാക്കി വേവിച്ചെടുക്കുക. ശേഷം ചോളം അടര്‍ത്തിയെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ബട്ടര്‍ ഇട്ടുകൊടുക്കുക.

 

corn.JPG

അതിലേക്ക് അടര്‍ത്തിവച്ച ചോളവുമിട്ട് കുറച്ചു കുരുമുളകു പൊടിയും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പുമുട്ട് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു പാത്രത്തിലേക്ക് മാറ്റുക. കിടിലന്‍ ബട്ടര്‍ സ്വീറ്റ് റെഡി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago