HOME
DETAILS

പത്താം ക്ലാസ് പാസായവര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ ക്ലര്‍ക്ക് ആവാം; പരീക്ഷയില്ല, നേരിട്ടുള്ള ഇന്റര്‍വ്യൂ; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
July 19 2024 | 14:07 PM

clerck recruitment in panchayath office interview on july 23
  1. ക്ലര്‍ക്ക്

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്ക് ക്ലര്‍ക്ക് നിയമനം നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. 

യോഗ്യത

പത്താം ക്ലാസ് വിജയം

മലയാളം- ഇംഗ്ലീഷ് ടൈപ്പിങ്

കമ്പ്യൂട്ടര്‍ പരിജ്ഞാനം

ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂലൈ 23ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. 

സംശയങ്ങള്‍ക്ക്: 04936 282422

clerck recruitment in panchayath office interview on july 23

2. കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക്  വെറ്റ്‌ലാന്‍ഡ് സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ്. 

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. നിലവില്‍ ഒഴിവുള്ള വെറ്റ്‌ലാന്‍ഡ് സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെയുള്ള ഒരു ഒഴിവിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. 

തസ്തിക & ഒഴിവ്

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക്  വെറ്റ്‌ലാന്‍ഡ് സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ്. 

ആകെ ഒഴിവുകള്‍ 1. 


(റംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് വെറ്റ് ലാന്‍ഡറെ നിയമിക്കുന്നത്). 

യോഗ്യത

എന്‍വിയോണ്‍മെന്റ് സയന്‍സ്/ എന്‍വിയോണ്‍മെന്റ് മാനേജ്‌മെന്റില്‍ MSC വെറ്റ്‌ലാന്‍ഡ് റിലേറ്റഡ് വര്‍ക്ക്, വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ്, ഇക്കോസിസ്റ്റം സര്‍വീസസ് അസസ്‌മെന്റ്, വാട്ടര്‍ മാനേജ്‌മെന്റ്, ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, ജിയോസ്പാഷ്യല്‍ അനാലിസിസ്, സസ്റ്റൈനബിള്‍ ലൈവ് ലിഹുഡ്‌സ് ആന്റ് ലെജിസ്‌ളേഷന്‍സ്, Catchment Conservation എന്നിവയില്‍ പരിചയം. 

അപേക്ഷ

അപേക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃക അപേക്ഷ ഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.envt.kerala.in, www.swak.kerala.gov.in എന്നി ലിങ്കുകളില്‍ നിന്നും ലഭിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കൂ. 

അപേക്ഷകള്‍ അയക്കേണ്ട വിലാസം

മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK) 

നാലാം നില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് 
തമ്പാനൂര്‍, തിരുവനന്തപുരം- 695001

സംശയങ്ങള്‍ക്ക്: 91471-2326264

[email protected]. അവസാന തീയതി ജൂലൈ 25 വൈകുന്നേരം 5 മണി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  16 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  16 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  17 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  17 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  17 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  18 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  19 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  19 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  19 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  20 hours ago