HOME
DETAILS

പിടിഎ കമ്മറ്റികളിൽ മാതാപിതാക്കൾ മാത്രം, കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

  
സേതു ബങ്കളം
July 20 2024 | 00:07 AM

Directive from Director of Public Education for PTA Committees


നീലേശ്വരം( കാസർകോട്): രക്ഷകർത്താവ് എന്ന നിലയിൽ അതത് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാവിനോ പിതാവിനോ മാത്രമേ പിടിഎ കമ്മറ്റികളിൽ അംഗമാകാൻ പാടുള്ളൂവെന്ന് കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സർക്കുലർ.പിടിഎ പ്രസിഡന്റിന്റെ തുടർച്ചയായ കാലാവധി മൂന്നുവർഷമാക്കി പരിമിതിപ്പെടുത്തിയ 2016ലെ ഉത്തരവ് നടപ്പാക്കാനും, പിടിഎയുടെ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും സർക്കുലറിൽ നിഷ്കർഷിച്ചിട്ടുണ്ട്. ജൂലൈ 17നാണ് ജില്ലാ,ഉപജില്ല ഓഫീസർമാർക്കും ബന്ധപ്പെട്ട സ്കൂൾ മേധാവികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ അയച്ചിട്ടുള്ളത്.

പിടിഎ കമ്മറ്റികൾക്ക് സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ഒരു അധ്യായന വർഷം മൂന്ന് ജനറൽബോഡിയോഗങ്ങൾ വിളിച്ചു ചേർക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. സ്കൂൾ തുറന്നാൽ ജൂലൈ 31നകം ആദ്യ പിടിഎ ജനറൽ ബോഡിയോഗം വിളിച്ചു ചേർക്കണമെന്നും രണ്ടാമത്തെ ജനറൽബോഡിയോഗം രണ്ടാം ടേമിലും മൂന്നാമത്തെ യോഗം ഹയർസെക്കൻഡറി വെക്കേഷണൽ ഹയർ സെക്കൻഡറികളിലെ 10, 12 ക്ലാസ്സുകളിലെ പരീക്ഷ നടക്കുന്നതിന് ഒരു മാസം മുമ്പും മറ്റ് സ്കൂളുകളിൽ ഫെബ്രുവരിഅവസാന വാരത്തിലും ജനറൽബോഡി യോഗങ്ങൾ വിളിക്കാനുമാണ് സർക്കുലറിൽ പറയുന്നത് .

പിടിഎ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് കഴിഞ്ഞ അധ്യയന വർഷം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇത്തരം ഒരു ഉത്തരവിറക്കാൻ കാരണം.

The Director of Public Education has issued a strict directive mandating that only parents be included in PTA committees, ensuring a focused representation of parental concerns in schools.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  21 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  21 days ago