HOME
DETAILS

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുകുമാരന്‍ അട്ടപ്പാടി അറസ്റ്റിൽ

  
July 20 2024 | 05:07 AM

activist sukumaran attappady arrested by tamilnadu police

പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ സുകുമാരന്‍ അട്ടപ്പാടി അറസ്റ്റിൽ. തമിഴ്‌നാട് പൊലിസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് സുകുമാരൻ അട്ടപ്പാടിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശി ഷോളയൂരില്‍ വാങ്ങിയ ഭൂമി ആദിവാസി ഭൂമിയാണെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി.

കേരളത്തിന്റെ പ്രദേശമായ അഗളിയിലെത്തിയാണ് തമിഴ്‌നാട് പൊലിസ് സുകുമാരനെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ ഗാന്ധിപുരം പൊലിസാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണു നടപടി. ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ നിരവധി പേര്‍ പരാതി നൽകിയിരുന്നു.

ദേശീയ അവാർഡ് ജേതാവും ​ഗായികയുമായ നഞ്ചമ്മയുടെ സമരത്തിന് നേതൃത്വം നൽകിയത് സുകുമാരന്‍ അട്ടപ്പാടിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  2 days ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  2 days ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 days ago