HOME
DETAILS

ഇന്ത്യ-യുഎഇ : ഇൻഡിഗോ എയർലൈൻ 3 ഇന്ത്യൻ നഗരങ്ങളിൽ കൂടി പ്രവർത്തനം ആരംഭിക്കുന്നു

  
Web Desk
July 20, 2024 | 3:06 PM

India-UAE: Indigo Airline starts operations in 3 more Indian cities

ഇൻഡിഗോ എയർലൈൻ  അടുത്ത മാസം ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ കൂടി പ്രവർത്തനം ആരംഭിക്കുന്നതിനാൽ യുഎഇയിലെ ഇന്ത്യകാർക്ക് അവരുടെ സ്വന്തം രാജ്യത്തേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ലാഭം നേടാം.അബുദബിയിൽ നിന്നും ഇന്ത്യൻ നഗരങ്ങളായ മംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ആഗസ്ത് മുതൽ കുറഞ്ഞ നിരക്കിൽ വിമാനക്കമ്പനി നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും.

2024  ഓഗസ്റ്റ്  മുതൽ അബുദബി-മംഗളൂരു റൂട്ടിലെ വിമാനങ്ങളും, ഓഗസ്റ്റ് 11 മുതൽ തിരുച്ചിറപ്പള്ളി-അബുദബി വരെ ആഴ്ചയിൽ നാല് തവണയും സർവീസ് നടത്തും. കോയമ്പത്തൂരിനും യുഎഇ തലസ്ഥാനത്തിനും ഇടയിൽ ഓഗസ്റ്റ്  10 മുതൽ നേരിട്ടുള്ള വിമാനങ്ങൾ  ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും. 

അബുദബിയിൽ നിന്ന് മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും വരാനിരിക്കുന്ന മാസങ്ങളിൽ യഥാക്രമം 353 ദിർഹം, 330 ദിർഹം എന്നിങ്ങനെയാണ് വൺവേ വിമാന നിരക്ക്. യുഎഇ യാത്രക്കാർക്ക് മടക്കയാത്രാ നിരക്ക് 843 ദിർഹം വരെ കുറവായിരിക്കും.

 IndiGo Airlines announces expansion into 3 additional Indian cities from the UAE. Read more about this development in our detailed report.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  7 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  7 days ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  7 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  7 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  7 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  7 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  7 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  7 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  7 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  7 days ago