HOME
DETAILS

വിനാഗിരിയുണ്ടോ?  എന്നാല്‍ ധാരാളം ഇലകള്‍ തിങ്ങിനിറഞ്ഞ കറിവേപ്പില മരം വളര്‍ത്താം  

  
Web Desk
July 22 2024 | 03:07 AM

Curry leaf tree can be grown

ഏകദേശം എല്ലാ വീടുകളിലും കറിവേപ്പില മരം ഉണ്ടാകാറുണ്ട്. എല്ലാവര്‍ക്കും നമ്മുടെ വീട്ടില്‍ ഒരു കറിവേപ്പ് മരം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ്. മായമൊന്നുമില്ലാതെ ശുദ്ധമായ കറിവേപ്പില കറികളിലും മറ്റുമൊക്കെ നമുക്ക് ഉപയോഗിക്കാമല്ലോ.

കറികള്‍ക്ക് നല്ല രുചിയും മണവും നല്‍കുന്നതിനൊപ്പം ആരോഗ്യത്തിനും മുടിക്കും ഇത് നല്ലതാണ്. പക്ഷെ ഇലകളില്‍ പുഴുകയറി നശിച്ചു പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് എന്തൊക്കെ ചെയ്യാമെന്നു നോക്കാം. 

കഞ്ഞിവെള്ളം

cury.JPG


കറിവേപ്പില മരം നന്നായി വളരാന്‍ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. കറിവേപ്പില ഇലകളായി നുള്ളിയെടുക്കാതെ മുകളില്‍ നിന്ന് മുറിച്ച് എടുക്കുന്നതാണ് നല്ലത്. ഇത് എളുപ്പത്തില്‍ മരം വളരാന്‍ സഹായിക്കുകയും ചെയ്യും. വളത്തിനായി ചായപ്പൊടിയുടെ ചണ്ടിയും മുട്ടത്തോടുമൊക്കെ ഇടാവുന്നതാണ്. 

വിനാഗിരി 

cury22.JPG

പൊതുവേ അടുക്കളയില്‍ ഉള്ള ഒരു  സാധനമാണ് വിനാഗിരി. മീനും പച്ചക്കറികളും ഇറച്ചിയുമൊക്കെ വൃത്തിയാക്കാനും നമ്മള്‍ വിനാഗിരി ഉപയോഗിക്കാറുണ്ട്. അതുപോലെ കറിവേപ്പില വളര്‍ത്താനും ഇത്തിരി വിനാഗിരി  മതിയാവും.  


രണ്ടു ലിറ്റര്‍ പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ടുതുള്ളി വിനാഗിരിയും കുറച്ച് ചാരവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.  ഇത് ഇലകളില്‍ തളിച്ചു കൊടുക്കുകയും മരത്തിന്റെ മുരടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുക. ഇങ്ങനെ മാസത്തില്‍ ഒരിക്കല്‍ ചെയ്താല്‍ കറിവേപ്പില തഴച്ചു വളരുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  13 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  14 hours ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  14 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  15 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  15 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  15 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  16 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  16 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  16 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  16 hours ago