HOME
DETAILS
MAL
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
Web Desk
July 24 2024 | 15:07 PM
തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവില്‍ വെച്ചാണ് അപകടമുണ്ടായത്. തൂങ്ങാന്‍പാറയില്‍ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മന്ത്രിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
Bike rider injured after being hit by Minister Mohammad Riaz's vehicle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."