HOME
DETAILS

ഫോട്ടോഗ്രാഫര്‍മാര്‍ ഇനി ഇക്കാര്യം ശ്രദ്ധിക്കണം; അഡോബ് പോളിസി അപ്‌ഡേറ്റ്

  
July 25 2024 | 11:07 AM

adobepolicyiupdates-latestupdates

കുറച്ചുകാലമായി ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് അഡോബ് പോളിസി അപ്‌ഡേറ്റ്. ഇപ്പോഴിതാ അതിനൊരു വ്യക്തത വന്നിരിക്കുകയാണ്. ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ,ലൈറ്റ് റൂം തുടങ്ങി നിരവധി സോഫ്റ്റ്‌വെയറുകള്‍ ഒക്കെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും. എല്ലാത്തിനും മേല്‍ ഒരു പിടിത്തം കൊണ്ടുവരാന്‍ തുടങ്ങുകയാണ് അഡോബ്.

പറഞ്ഞുവരുന്നത് അഡോബ് അടുത്തിടെ പുറത്തിറക്കിയ പോളിസിയെക്കുറിച്ചാണ്. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. 1. നിങ്ങളൊരു ഫോട്ടോ അഡോബിന്റെ ഏതെങ്കിലും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവ അഡോബിന് ആക്‌സിസ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. 2. നിങ്ങളുടെ ഡാറ്റകള്‍/അല്ലെങ്കില്‍ വര്‍ക്കുകള്‍ അഡോബ് ചിലപ്പോള്‍ പഠനത്തിന് വിധേയമാക്കും. 3. ഇഷ്ടാനുസരണം നിങ്ങളുടെ ഡാറ്റകള്‍ ഷെയര്‍ ചെയ്യാനും സ്‌റ്റോറ് ചെയ്യാനും അനുവാദമുണ്ട്. ഇവയാണ് അഡോബ് പുറത്തിറക്കിയ പുതിയ നയങ്ങളില്‍ പറയുന്നത്. 

അതായത് നമ്മള്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യുന്ന അഡോബ് സോഫ്റ്റ്‌വെയറുകള്‍ നമ്മുടെ പേഴ്‌സണല്‍ ഡാറ്റകള്‍ക്കുമേല്‍ അഡോബിന് സ്വാതന്ത്ര്യമുണ്ട്. പല ഉപയോക്താക്കള്‍ അക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പും ഇക്കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധിക്കേണ്ട് കാര്യമാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago