HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-25/07/2024
July 25 2024 | 13:07 PM
1)2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സസ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
ഓസ്കർ പിയാട്രിസ്
2)ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്ഘാടന ചടങ്ങുകൾ നടത്തിയഒളിമ്പിക്സ് ?
2024 പാരീസ് ഒളിമ്പിക്സ്
3)അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും മലയാള ഭാഷാ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതി ?
റോഷ്‌നി പദ്ധതി
4) 2020 ലെ ഗാന്ധി-മണ്ടേല പുരസ്കാരത്തിന് അർഹരായവർ ആരെല്ലാമാണ് ?
വിക്റ്റർ ഗോൺസാലസ് ടോറസ്റി,ഗോബെർട്ട മെഞ്ചു തും
5) 2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയാകുന്ന നദി ഏത് ?
സെയിൻ നദി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."