HOME
DETAILS

ബ്രഡ് കൊണ്ടൊരു സ്‌പെഷല്‍ സ്‌നാക്ക്

  
Web Desk
July 26 2024 | 07:07 AM

bread and pottaato fry snaks

ബ്രഡ്കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരുമൊക്കെ ഇത് ദിവസവും കഴിക്കുന്നവരാണ്. എന്നാല്‍ ഇന്ന് ഇതുവച്ചൊരു അടിപൊളി സ്‌നാക്കുണ്ടാക്കാം. എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.

ആവശ്യമുള്ളവ

ഉരുളക്കിഴങ്ങ് വേവിച്ചത് ഉടച്ചത് -3

ബ്രഡ് - നാല് പീസ്

സവാള -2

പച്ചമുളക്-2

 

ഇഞ്ചിവെളുത്തുള്ളി- പേസ്റ്റ് അര സ്പൂണ്‍

മഞപൊടി - കാല്‍ ടീസ്പൂണ്‍

മുളകുപൊടി -അര സ്പൂണ്‍

 

brrrrrrrrrr.JPG

ഉണ്ടാക്കാവുന്ന വിധം


ചുവട് കട്ടിയള്ള ഒരു പാന്‍ ചൂടാക്കി അതിലേക്ക് സവാളയിട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ അതിലേക്ക് പച്ചമുളകും 
സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാല്‍ ടീസ്പൂണ്‍ കശ്മീരി മുളകുപൊടിയും മഞ്ഞപൊടിയും ഗരം മസാലയും ചേര്‍ത്ത് നന്നായി പച്ചമണം മാറുന്നതു വരെ വഴറ്റുക. അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് മല്ലിയില ഇവയിട്ട് നനന്നായി മിക്‌സ്‌ചെയ്യുക. ഫില്ലിങ് റെഡിയായി

കോട്ടിങ്
മൈദ കുറച്ച് മുളകുപൊടി വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. അധികം ലൂസാവാതെ കലക്കിയെടുക്കുക. ഒരു പാത്രത്തില്‍ ബ്രഡ്ക്രംസ് എടുക്കുക. ഇനി ബ്രഡ് എടുത്ത് അതിനു മുകളില്‍ ഈ ഫില്ലിങ് പരത്തിവയ്ക്കുക. എന്നിട്ട് നീളത്തില്‍ നാല് പീസായി കട്ട് ചെയ്‌തെടുക്കുക. ശേഷം ഓരോ പീസ് എടുത്ത് മൈദയുടെ മിക്‌സില്‍ മുക്കി ബ്രഡ്ക്രംസിലിട്ട് മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക. അടിപൊളി ടേസ്റ്റായിരിക്കും. കഴിക്കാന്‍ മറക്കല്ലേ...,

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago