HOME
DETAILS

ചെന്നൈ എന്‍.ഐ.ടി.ടി.ടി.ആറില്‍ ഓണ്‍ലൈന്‍ പിജി; അപേക്ഷ ജൂലൈ 27 വരെ; പ്രവേശന പരീക്ഷ ആഗസ്റ്റില്‍

  
July 26 2024 | 12:07 PM

open pg in chennai nitttr apply till july 27


കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (NITTR) ചെന്നൈ ഓണ്‍ലൈന്‍ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

എം.ബി.എ (ജനറല്‍ മാനേജ്‌മെന്റ്)

 മൂന്ന് വര്‍ഷ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പിജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് 

ബിരുദത്തോടൊപ്പം അധ്യാപനം/ കൗണ്‍സിലിങ്/ പരിശീലനം തുടങ്ങിയ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പിജി ഡിപ്ലോമ ഇന്‍ എന്റര്‍പ്രെനര്‍ ഡെവലപ്‌മെന്റ്

അപേക്ഷകര്‍ക്ക് ബിരുദത്തോടൊപ്പം ബിസിനസ്/ മാനേജ്‌മെന്റ് / സംരംഭകത്വം തുടങ്ങിയ മേഖലയില്‍ പ്രവൃത്തി പരിചയവും വേണം.

പിജി ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്

എഞ്ചിനീയറിങ് ബിരുദം/ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ അനുബന്ധ വിഷയങ്ങളില്‍ പിജി/ എം.സി.എ.

 

      ഉദ്യോഗാര്‍ഥികള്‍ ജൂലൈ 27നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. പ്രവേശന പരീക്ഷ ആഗസ്റ്റ് 16,17 തീയതികളിലായി നടത്തും. ആഗസ്റ്റ് 23ന് റിസള്‍ട്ടറിയാം. സെപ്തംബര്‍ അഞ്ചിനാണ് ക്ലാസുകള്‍ ആരംഭിക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nitttrc.ac.in സന്ദര്‍ശിക്കുക. 

സംശയങ്ങള്‍ക്ക്: 044/ 22545442, 22545406, 22545436 
Email: [email protected]

open pg in chennai nitttr apply till july 27



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago