HOME
DETAILS

ഇന്നുകൂടി അവസരം; ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്; പ്ലസ് ടുവാണ് യോഗ്യത

  
July 27 2024 | 18:07 PM

indian airforce agniveer vayu recruitment today last date


ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് അഗ്‌നീവീര്‍ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമായി. പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന യുവതീ, യുവാക്കള്‍ ഈയവസരം ഉപയോഗപ്പെടുത്തുക. അഗ്‌നിവീര്‍ വായു തസ്തികയില്‍ മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 2500 ഒഴിവുകളിലേക്കാണ് വമ്പന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 28 വരെ.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്‌നിവീര്‍ വായു റിക്രൂട്ട്‌മെന്റ്. ആകെ 2500 ഒഴിവുകള്‍.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 372004നും 3012008നും ഇടയില്‍ ജനിച്ചവരായിരിക്കണം.


(In case, a Applicant clears all the stages of the Selection Procedure, then the upper age limit as on date of enrolment should be 21 years.)

യോഗ്യത

ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ ഒരു വിഷയമായി പഠിച്ചുള്ള പ്ലസ് ടു (50 ശതമാനം വിജയം).


OR
Passed Three years Diploma Course in Engineering (Mechanical / Eletcrical / Eletcronics / Automobile / Instrumentation Technology Computer Science / / Information Technology) from Cetnral, State & UT recognized Polytechnic institute with 50% marks in aggregate and 50% marks in English in Diploma in Engineering Course (or in Intermediate (12th) /Mtariculation (10th), if English is not a subject in Diploma Course).

OR
Passed 2 years Vocational Course with nonvocational subjects viz. Physics and Mathematics from Education Boards recognized by Cetnral, State and UT with 50% marks in aggregate and 50% marks in English in Vocational Course (or in Intermediate / Mtariculation (10th), if English is not a subject in Vocational Course).

(b) Other than Science Subjects: Passed Intermediate / 10+2 / Equivalent Examination in any stream/subjects from Education Boards recognized by Cetnral, State and UT with minimum 50% marks in aggregate and 50% marks in English. OR Passed 2 years Vocational Course from Education Boards recognized by Cetnral, State & UT with minimum 50% marks in aggregate and 50% marks in English in Vocational Course (or) in Intermediate (12th) / Mtariculation (10th) if English is not a subject in Vocational Course).


അപേക്ഷ ഫീസ്

എല്ലാ ഉദ്യോഗാര്‍ഥികളും ഓണ്‍ലൈനായി 550 രൂപ അപേക്ഷ ഫീസായി നല്‍കണം.

ശമ്പളം

തെരഞ്ഞെടുക്കുന്നവര്‍ക്ക് 30,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ https://agnipathvayu.cdac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ: വിജ്ഞാപനം  ;CLICK 

indian airforce agniveer vayu recruitment today last date

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  12 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  12 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  12 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  12 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  12 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  12 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  12 days ago