HOME
DETAILS

വായില്‍ കപ്പലോടും രുചിയില്‍ കുമ്പിളപ്പം, കഴിക്കാന്‍ മറക്കല്ലേ

  
Web Desk
July 28 2024 | 08:07 AM

healthy food- kumbilappam

വൈകുന്നേരത്തെ ചായക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന ഒന്നാണ് കുമ്പിളപ്പം. മുറ്റത്തെ തൊടിയില്‍ നിന്ന് തന്നെ ഇലയെടുത്ത് ഉണ്ടാക്കാവുന്നതാണ്. ഇത് വളരെ സിംപിള്‍ റസിപ്പിയും വളരെ ടേസ്റ്റിയുമാണ്. 


ശര്‍ക്കര- ഒരു വലിയ കപ്പ്
ഞാലിപൂവന്‍-5
തേങ്ങ ചിരവിയത് - ഒരു കപ്പ്

 

kumb33.JPG


വയണയില- ആവശ്യത്തിന്
എലയ്ക്കാപൊടി- കാല്‍ ടീസ്പൂണ്‍

 

kumbb33.JPG

ഉണ്ടാക്കുന്നവിധം

ശര്‍ക്കരപാനി അരിച്ചെടുത്ത് അതിലേക്ക്് അരിപ്പൊടിയും ഏലയ്ക്കാപൊടിയും തേങ്ങചിരവിയതും പഴവും എല്ലാം കൂടെ ഇട്ട് കുഴച്ചെടുക്കുക. കുഴച്ചുവച്ചിരിക്കുന്ന മാവില്‍ നിന്നു ചെറിയ ഉരുളകള്‍ എടുത്ത് വയനയിലയില്‍ വച്ച് (കുമ്പിള്‍ കുത്തി) ഈര്‍ക്കിലി കൊണ്ട് കുത്തി അടയ്ക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കാം. 20 മിനിറ്റില്‍ കുമ്പിളപ്പം റെഡി. അടിപൊളി രുചിയാണിതിന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago