HOME
DETAILS

ജാതി സംവരണം: ലിസ്റ്റ് പുനഃപരിശോധിക്കണം

  
July 29 2024 | 01:07 AM

Reevaluate Caste Reservation List Call for Comprehensive Review

കോഴിക്കോട്: ജാതി സംവരണ ലിസ്റ്റ് പുനഃപരിശോധന നടത്തണമെന്നും പത്ത് വർഷത്തിലൊരിക്കൽ നടത്തേണ്ട ഇൗ നടപടി കഴിഞ്ഞ 30 വർഷമായി നടന്നിട്ടില്ലെന്നും സമസ്ത എംപ്ലോയീസ് അസോസിയേഷൻ. ജാതി സെൻസസ് നടത്താനിരിക്കുന്നതിനാൽ വൈകിയതാണെന്ന വിചിത്ര വാദം അംഗീകരിക്കാൻ കഴിയില്ല. സുപ്രിം കോടതിയും ഹൈക്കോടതിയും നിരവധി വിധികൾ പ്രസ്താവിച്ചിട്ടും ഇതു നടക്കാത്തത് പ്രതിഷേധാർഹമാണെന്നും എസ്.ഇ.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക് അഭിപ്രായപ്പെട്ടു. ഡോ.എം.കെ.മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മുണ്ടുപാറ മോഡറേറ്ററായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബഷീർ പനങ്ങാങ്ങര വിഷയാവതരണം നടത്തി. ദേശീയ കൺവീനർ ഷാഹുൽ ഹമീദ് മേൽമുറി, സംസ്ഥാന ട്രഷറർ സിറാജ് ഖാസി ലൈൻ, പി.ടി മുഹമ്മദ് മാസ്റ്റർ കണ്ണൂർ, ശംസുദ്ധീൻ ഒഴുകൂർ, കെ.അബ്ദുൽ അസീസ് വൈത്തിരി, ടി.കെ അലി മാസ്റ്റർ, ടി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ പ്രസംഗിച്ചു. അയ്യൂബ് കൂളിമാട് സ്വാഗതവും കൺവീനർ അഷ്റഫ് ഇരിവേരി നന്ദിയും പറഞ്ഞു.

Amid growing concerns, there's a strong demand for the reevaluation of the caste reservation list to ensure fairness and inclusivity. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  18 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  18 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  18 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  18 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  18 days ago