HOME
DETAILS
MAL
റോഡിലേക്ക് പതിച്ച് കൂറ്റന്‍ പാറകള്‍; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചു
Web Desk
July 30 2024 | 07:07 AM
മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചു. അപകടകരമായ രീതിയില്‍ പാറകള്‍ റോഡിലേക്ക് പതിക്കുന്നതിനാല്‍ യാത്ര അപകടകരമാണെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."