HOME
DETAILS
MAL
യു.പി.എസ്.സി എഞ്ചിനീയറിങ് സര്‍വീസസ് പരീക്ഷ; മെയിന്‍സ് ഫലം പ്രസിദ്ധീകരിച്ചു
July 31 2024 | 15:07 PM
യു.പി.എസ്.സി എഞ്ചിനീയറിങ് സര്‍വീസസ് പരീക്ഷയുടെ (ESE) മെയിന്‍സ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് (https://upsc.gov.in) മുഖേന ഫലമറിയാം. റോള്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് റിസള്‍ട്ട് പരിശോധിക്കേണ്ടത്.
ജൂണ്‍ 23നായിരുന്നു എഞ്ചിനീയറിങ് സര്‍വീസ് പരീക്ഷ നടന്നത്. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു പരീക്ഷ. മെയന്‍സ് പരീക്ഷയില്‍ ജയിച്ചവര്‍ക്ക് ഇനി പേഴ്‌സണാലിറ്റി ടെസ്റ്റിലേക്ക് കടക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വെബ്‌സൈറ്റ് ബട്ടണില്‍ ക്ലിക് ചെയ്യുക.
വെബ്‌സൈറ്റ്: Click
upsc engineering services exam result published
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."