HOME
DETAILS
MAL
'സ്‌നേഹോപഹാരം' സെപ്റ്റംബര്‍ പത്തിന്
backup
August 30 2016 | 21:08 PM
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി ശ്രീപാദം സേവ സമിതി ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ പത്തിനു സ്‌നേഹോപഹാരം സംഘടിപ്പിക്കും.
പ്രദേശവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. സ്വാമിനി ശിവാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."