HOME
DETAILS
MAL
62 കോടിയുടെ നബാര്‍ഡ് ഫണ്ട് തട്ടാന്‍ ശ്രമമെന്ന്
backup
August 30 2016 | 22:08 PM
ഇരിട്ടി: ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിന്റെ സമഗ്ര വികസനമെന്ന പേരില്‍ നബാര്‍ഡ് ഫണ്ട് 62 കോടി രൂപ തട്ടിയെടുക്കാന്‍ കോണ്‍ക്രീറ്റ് മാഫിയകള്‍ പിടിമുറുക്കുന്നതായി ആദിവാസി വിമോചന മുന്നണി ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ അരുവിക്കല്‍ കൃഷ്ണന് അധ്യക്ഷനായി.
വി സജേഷ്, കെ രാജേഷ്, കെ.കെ സുലോചന, വിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."