HOME
DETAILS
MAL
തരിശുനിലത്തില്‍ ജനശ്രീ ജൈവകൃഷി തുടങ്ങി
backup
August 30 2016 | 22:08 PM
ചെറുപുഴ: പാടിയോട്ടുചാല്‍ ഹാജിമുക്ക് പ്രിയദര്‍ശിനി ജനശ്രീ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വാവല്മടയില് തരിശു ഭൂമി കൃഷിയോഗ്യമാക്കി. പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ്ജൈവ നേന്ത്രവാഴയും, പച്ചക്കറികളും നടുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ കൃഷിഭവന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.പി ശ്രീജ നിര്‍വ്വഹിച്ചു. ജനശ്രീ ചെയര്മാന് എം കരുണാകരന്, പി മുസ്തഫ, കെ.പി രതീഷ്, പി.യു ജിതിന് ജനശ്രീ അംഗങ്ങള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."