HOME
DETAILS

സമാപന ചടങ്ങിൽ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും

  
August 09 2024 | 20:08 PM

PR Sreejesh to Carry Indian Flag at Paris Olympics Closing Ceremony

പാരിസ്: ഒളിംപിക്സിന്റെ സമാപന ചടങ്ങില്‍ മലയാളി താരം പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാകയേന്തും. നേരത്തെ മനു ഭക്കറും ശ്രീജേഷും പതാക വാഹകരാകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മനു ഭക്കര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലും കായികരംഗത്തും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച താരമാണ്. അതിനാല്‍ ശ്രീജേഷ് തന്നെയാകും സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വാഹകരില്‍ ഒരാളാവുകയെന്ന് ഒളിംപ്യന്‍ അസോസിയേന്‍ പ്രസിഡന്റ് പി.ടി ഉഷ വ്യക്തമാക്കി. മനു ഭാക്കറിനെ വനിതാ പതാക വാഹകയായി ഐ.ഒ.എ നേരത്തെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ താരം ഇനി പാരിസിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യം അറിവായിട്ടില്ല.

Veteran Indian hockey player P.R. Sreejesh will proudly carry the Indian flag at the Paris Olympics closing ceremony. Initially chosen alongside Manu Bhaker, Sreejesh will now be the sole flag bearer after Bhaker's return to India. Sreejesh's two-decade-long contribution to Indian hockey has earned him this honor, confirmed by IOA President P.T. Usha.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago