HOME
DETAILS

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിരവധി ഒഴിവുകള്‍; 30,000 ശമ്പളം വാങ്ങാം; ആഗസ്റ്റ് 26നകം അപേക്ഷിക്കണം

  
August 10 2024 | 16:08 PM


കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. സെറാങ്, ടിന്‍ഡാല്‍, വിഞ്ച്മാന്‍, ലാസ്‌കര്‍, ടോപസ്, ബണ്ടറി, ജൂനിയര്‍ സൂപ്പര്‍ വൈസര്‍, എഞ്ചിന്‍ റൂം ഫിറ്റര്‍ പോസ്റ്റുകളിലേക്കാണ് ഒഴിവുള്ളത്. മിനിമം പത്താം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിവ. ആകെ 23 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ വഴി ആഗസ്റ്റ് 26 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ താല്‍ക്കാലിക ജോലിയൊഴിവ്. സറാങ്, ടിന്‍ഡാല്‍, വിഞ്ച്മാന്‍, ലാസ്‌കര്‍, ടോപസ്, ബണ്ടറി, ജൂനിയര്‍ സൂപ്പര്‍ വൈസര്‍, എഞ്ചിന്‍ റൂം ഫിറ്റര്‍ പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 23 ഒഴിവുകള്‍.

സറാങ് = 03

ടിന്‍ഡാല്‍ = 01

വിഞ്ച്മാന്‍ = 04

ലാസ്‌കര്‍ = 09

ടോപസ് = 01

ബണ്ടറി = 01

ജൂനിയര്‍ സൂപ്പര്‍ വൈസര്‍ = 02

എഞ്ചിന്‍ റൂം ഫിറ്റര്‍ = 02 ഒഴിവുകള്‍.


പ്രായപരിധി

60 വയസ്.

യോഗ്യത

സറാങ്

പത്താം ക്ലാസ് പാസ്സ്
സെറാങ് / 2nd ആയി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ക്ലാസ് മാസ്റ്റേഴ്‌സ് / ഒന്നാം ക്ലാസ് മാസ്റ്റേഴ്‌സ് വിതരണം ചെയ്തു ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് / I.V ആക്റ്റ് 1917 പ്രകാരം
അടിസ്ഥാന STCW കോഴ്‌സുകള്‍
നാവിഗേഷന്‍ വാച്ച് കീപ്പിംഗ് കൈവശം വയ്ക്കുന്നു സര്‍ട്ടിഫിക്കറ്റ്
കുറഞ്ഞത് 2 വര്‍ഷം എന്ന അനുഭവം സെരാങ്

ടിന്‍ഡാല്‍

പത്താം ക്ലാസ് പാസ്സ്
അടിസ്ഥാന STCW കോഴ്‌സുകള്‍
കുറഞ്ഞത് 2 വര്‍ഷം ഒരു അനുഭവം ഫ്‌ലോട്ടിംഗ് ക്രാഫ്റ്റ് ആയി നാവികന്‍


വിഞ്ച്മാന്‍

പത്താം ക്ലാസ് പാസ്സ്
അടിസ്ഥാന STCW കോഴ്‌സുകള്‍
സെറാങ് ആയി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്
കുറഞ്ഞത് 2 വര്‍ഷം ഒരു അനുഭവം ഫ്‌ലോട്ടിംഗ് ക്രാഫ്റ്റ് ആയി നാവികന്‍

ലാസ്‌കര്‍

പത്താം ക്ലാസ് പാസ്സ്
നീന്തല്‍ പരീക്ഷയില്‍ വിജയിക്കുക
നാവികര്‍ക്ക് പ്രീസീ പരിശീലനം നല്‍കല്‍ പാസ്സ്
കുറഞ്ഞത് 2 വര്‍ഷം ഒരു അനുഭവം ഫ്‌ലോട്ടിംഗ് ക്രാഫ്റ്റ് ആയി നാവികന്‍

ടോപസ്

പത്താം ക്ലാസ് പാസ്സ്
നീന്തല്‍ പരീക്ഷയില്‍ വിജയിക്കുക
അടിസ്ഥാന STCW കോഴ്‌സുകള്‍

ബണ്ടറി

പത്താം ക്ലാസ് പാസ്സ്
നീന്തല്‍ പരീക്ഷയില്‍ വിജയിക്കുക
അടിസ്ഥാന STCW കോഴ്‌സുകള്‍
1 വര്‍ഷത്തെ പരിചയം ഭക്ഷണം പാകം ചെയ്യുന്നതില്‍.

ജൂനിയര്‍ സൂപ്പര്‍ വൈസര്‍

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പാസായി
നീന്തല്‍ പരീക്ഷയില്‍ വിജയിക്കുക
എഞ്ചിന്‍ റൂം ഫിറ്റര്‍

പത്താം ക്ലാസ്. കടന്നുപോകുക.
നീന്തല്‍ പരീക്ഷയില്‍ വിജയിക്കുക.
ഹോള്‍ഡിംഗ് എഞ്ചിന്‍ റൂം വാച്ച് കീപ്പിംഗ് സര്‍ട്ടിഫിക്കറ്റ്
രണ്ടാം ക്ലാസ് എഞ്ചിന്‍ ഡ്രൈവായി COC ഹോള്‍ഡിംഗ്


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെയുള്ള വിജ്ഞാപനം പൂര്‍ണ്ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷിക്കുക. വിജ്ഞാപനത്തില്‍ അപേക്ഷ ഫോം നല്‍കിയിട്ടുണ്ട്. അത് പൂരിപ്പിച്ച് നിര്‍ദിഷ്ട രേഖകള്‍ സഹിതം ആഗസ്റ്റ് 26നകം താഴെയുള്ള വിലാസത്തില്‍ അയക്കണം.

വിലാസം:

Secretary,
Cochin Port Authortiy,
Willingdon Island,
Cochin, Kerala,
Pin682 009

സോഫ്റ്റ് കോപ്പികള്‍ c[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. Application for the post __________ എന്ന് സബ്ജക്ടില്‍ രേഖപ്പെടുത്തണം.


സംശയങ്ങള്‍ക്ക് വിജ്ഞാപനം കാണുക: click ,

 website: CLICK

various job  vacancies in cochin port authority salary upto 30k apply before aug 26



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago