HOME
DETAILS

ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 16,500 കുഞ്ഞുങ്ങളെ, അനാഥരാക്കപ്പെട്ടവര്‍ 17,000ത്തിലേറെ; ഗസ്സ ആക്രമണം 311 ദിവസം പിന്നിട്ടു

  
Web Desk
August 13, 2024 | 5:34 AM

Gaza Crisis Over 16000 Children Killed in Ongoing Conflict Reports Reveal

ഗസ്സ: 10 മാസം തികയുന്ന ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് 16,500 കുഞ്ഞുങ്ങള്‍. 11,088 സ്ത്രീകളും കൊല്ലപ്പെട്ടു. 36 കുട്ടികള്‍ പോഷകാഹാരക്കുറവിനെ മരിച്ചു. സിവില്‍ ഡിഫന്‍സിലെ 79 പേരും 168 മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ആരോഗ്യ മേഖലയില്‍ നിന്നുള്ള 310 പേരും കൊല്ലപ്പെട്ടു. 

ആശുപത്രികള്‍ക്കുള്ളില്‍ ഏഴിടങ്ങളിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ഇവിടങ്ങളില്‍ നിന്ന് 520 മൃതദേഹം കണ്ടെത്തിയിരുന്നു. ഇതുവരെ 39,897 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 92,152 പേര്‍ക്ക് പരുക്കേറ്റു. ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച 175 ക്യാംപുകള്‍ ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചു. 17,000 കുട്ടികളാണ് ആക്രമണത്തെ തുടര്‍ന്ന് അനാഥകളാക്കപ്പെട്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  3 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  6 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  8 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  9 hours ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  9 hours ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  9 hours ago