HOME
DETAILS

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി; പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റില്‍ നേരിട്ട് അഭിമുഖം; കൂടുതലറിയാം

  
August 13 2024 | 13:08 PM

project assistant recruitment in kerala agriculture university through interview

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ നടക്കുന്ന പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ് പോസ്റ്റില്‍ താല്‍ക്കാലിക നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 14ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. 

തസ്തിക& ഒഴവ്


KAU  CoF  KFDF ന് കീഴില്‍  'Remote sensing based antaysis of the Urban Heat lslanand (UHl) and mapping hotspots of maJor Municipal Corporations in kerala എന്ന പ്രോജക്ടിലേക്കാണ് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നത്. 

ആകെ 1 ഒഴിവാണുള്ളത്. 

യോഗ്യത

RS and GIS/ഫോറസ്ട്രി/ എന്‍വിയോണ്‍മെന്റ് സയന്‍സ്/ ജിയോളജി ആന്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ എന്നിവയില്‍ പിജി. 

മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. 

ഇന്ത്യന്‍ പൗരനായിരിക്കണം. 

RS & GIS ല്‍ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 

പ്രയപരിധി

40 വയസ്. (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും). 

ശമ്പളം

25,000 രൂപ പ്രതിമാസം. 

ശ്രദ്ധിക്കുക, 

1. നിയമനം നടക്കുന്ന പ്രൊജക്ട് കാലയളവിലേക്ക് മാത്രമാണ്. 

2. ഉദ്യോഗാര്‍ഥിക്ക് സര്‍വകലാശാലയില്‍ ഈ തസ്തികയ്ക്കായി നിശ്ചയിച്ച, നിബന്ധനകള്‍ക്ക് വിധേയമായ ഏകീകൃത ശമ്പളമല്ലാതെ മറ്റൊരു ക്ലയിമും ഉണ്ടായിരിക്കില്ല. 

3. വിദ്യാഭ്യാസ യോഗ്യത, വയസ്, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അസല്‍ രേഖകളും അഭിമുഖ സമയത്ത് ഹാജരാക്കണം. 

4. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് ടി.എ/ ഡി.എ നല്‍കില്ല. 

5. ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിയമങ്ങള്‍& ചട്ടങ്ങള്‍ അനുസരിച്ച് പോസ്റ്റുമായി ബന്ധപ്പെട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കേണ്ടതാണ്. 

6. ഒരു അറിയിപ്പും കൂടാതെ അവരുടെ സേവനമോ മറ്റേതേങ്കിലും നടപടിയോ തൃപ്തികരമല്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ട വ്യക്തികളുടെ സേവനം അവസാനിപ്പിക്കാന്‍ ഡീന്‍ ഓഫ് ഫാക്കല്‍റ്റിക്ക് അധികാരമുണ്ട്. 

ഇന്റര്‍വ്യൂ

14.08.2024ന് രാവിലെ 10.00ന് സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങുകയും രാവിലെ 11.00 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുകയും ചെയ്യുന്നതാണ്. ഇന്റര്‍വ്യൂവിന് വരുമ്പോള്‍ വയസ്, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിന്റെ പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണാം... 

വിജ്ഞാപനം: click 

project assistant recruitment in kerala agriculture university through interview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  5 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  5 hours ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  6 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  6 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  6 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  7 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  9 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  9 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  9 hours ago