HOME
DETAILS

ഷിരൂരില്‍ നാളെ വിപുലമായ തിരച്ചില്‍ നടത്തും : ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര്‍ മാല്‍പെ

ADVERTISEMENT
  
August 13 2024 | 14:08 PM

Search Operations Scheduled in Shirur Tomorrow Hopeful to Locate the Lorry Says Eshwar Malpe

അങ്കോല: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാദൗത്യം നാളെയും തുടരും. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസമുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഈശ്വര്‍ മല്‍പെ പറഞ്ഞു.

ഇന്ന് വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്. നാളെ കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തെരച്ചിലായിരിക്കും നടത്തുക. നാളെ നല്ല വെയിലുള്ള സമയത്ത് തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നും ഈശ്വര്‍ മല്‍പെ വ്യക്തമാക്കി.

അതേസമയം ഇന്നത്തെ തിരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് മല്‍പെ കരയിലേക്ക് കയറിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

രാജ്യത്ത് എംപോക്‌സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

National
  •  a day ago
No Image

ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍

International
  •  a day ago
No Image

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  a day ago
No Image

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

National
  •  a day ago
No Image

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം 

uae
  •  a day ago
No Image

യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന്‍ രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി 

Kerala
  •  a day ago
No Image

ആഭ്യന്തര കലഹം രൂക്ഷമായിഹരിയാന ബി.ജെ.പി, കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന ഉപാധ്യക്ഷനും കോൺഗ്രസിലേക്ക് 

National
  •  a day ago
No Image

പിണക്കം തുടര്‍ന്ന് ഇ.പി; ക്ഷണിച്ചിട്ടും കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ പങ്കെടുത്തില്ല

Kerala
  •  a day ago