HOME
DETAILS

കൊതുക് ശല്യം കൂടുതലാണോ നിങ്ങള്‍ക്ക്? എങ്കില്‍ അല്‍പം കടുക് മതി, ഏഴയലത്ത് പിന്നെ കൊതുക് വരില്ല 

  
August 14 2024 | 05:08 AM

Are you bothered by mosquitoes

എല്ലാ കാലത്തും നമ്മുടെ ശത്രുവാണ് കൊതുക്. പ്രത്യേകിച്ച്, മഴക്കാലത്ത്. ഇവന്‍മാരെ തുരത്താന്‍ ഏതു മാര്‍ഗമുപയോഗിച്ചാലും ഞങ്ങള്‍ക്ക് പുല്ലാണ് എന്ന അഹങ്കാരമാണ് കൊതുകിന്. കൊതുക് തിരി കത്തിച്ചുവച്ചാലോ ഗുഡ്‌നൈറ്റ് പോലെയുള്ള മെഷീനുകള്‍ വച്ചാലോ ഇവയൊക്കെ തങ്ങളുടെ എനര്‍ജി ബൂസ്റ്ററായാണ് കൊതുകുകള്‍ കാണുന്നത്. അതിനാല്‍ വൈകുന്നേരമായാല്‍ ജനല്‍ തുറന്നിടാന്‍ സാധിക്കാത്ത അവസ്ഥയാണ്.

എന്നാല്‍, ഈ ശല്യക്കാരെ തുരത്താന്‍ അടുക്കളയിലെ ഇത്തിരി കടുക് മതിയെന്ന് പഞ്ഞാല്‍ വിശ്വസിക്കുമോ? എങ്ങനെയെന്നല്ലേ? നോക്കാം. 

 

33333.JPG

ഇതിനാദ്യം വേണ്ടത് ഒരു ടേബിള്‍ സ്പൂണ്‍ കടുക് പൊടിച്ചെടുക്കുകയാണ്. ശേഷം ഇത് ഒരു വിളക്കിലേയ്ക്ക് ഇട്ട് കൊടുക്കുക. ഇനി കുറച്ച് വിളക്കെണ്ണ ഒഴിച്ച് രണ്ട് തിരിയിട്ട് കത്തിക്കുക. എന്നിട്ട് കൊതുകുശല്യമുള്ള സ്ഥലങ്ങളില്‍ ഇത് വച്ച് കൊടുത്താല്‍ കൊതുക് പിന്നെ ആ ഭാഗത്തേയ്ക്കു വരില്ല. 

ഇതുപോലെ വെളുത്തുള്ളി ഉപയോഗിച്ചും നമുക്ക് കൊതുക് ശല്യം ഇല്ലാതാക്കാം. വെളുത്തിള്ളി ചതച്ച് വെള്ളത്തിലിട്ട് ചൂടാക്കി അത് ഒരു സ്േ്രപ ബോട്ടിലില്‍ ഒഴിച്ചുവച്ച് റൂമുകളിലൊക്കെ സ്േ്രപ ചെയ്താല്‍ കൊതുക് പമ്പ കടക്കുന്നതു കാണാം. 

222.JPG


ഇനി വേറൊരു സൂത്രം കൂടെയുണ്ട്. ഗ്രാമ്പൂ, നാരങ്ങ, കറുവാപ്പട്ട എന്നിവ. ഇവ കൊതുക് ശല്യം ഇല്ലാതാക്കാനുള്ള മറ്റൊരു വിദ്യയാണ്. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് ഇവ മൂന്നും അതിലിട്ട് തിളപ്പിക്കുക. ചൂടാറിയ ശേഷം ഒരു കുപ്പിയിലാക്കി സ്‌പ്രേ ചെയ്താല്‍ കൊതുക് ശല്യം പിന്നെ ഉണ്ടാകില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  4 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  4 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  4 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  4 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  4 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  4 days ago