HOME
DETAILS

ഈസിയായി ഉണ്ടാക്കാവുന്ന പിടിപ്പായസം

  
Web Desk
August 14 2024 | 08:08 AM

pidppaayasam  tasty

അരിപ്പൊടിയും തേങ്ങാപാലും ചേര്‍ത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത ഡെസേര്‍ട്ടാണ് പിടിപ്പായസം. ഇതിന് അധികം ചേരുവകള്‍ ആവശ്യമില്ലെന്നതാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. രാവിലെ പത്തിരിക്ക് വാട്ടിയ മാവ് ഒരല്‍പം മാറ്റിവച്ചാല്‍ മതി. അടിപൊളി രുചിയില്‍ ഇത് ഉണ്ടാക്കാവുന്നതാണ്.

 

ചേരുവകള്‍

അരി പൊടി-ഒരു കപ്പ്

ഉപ്പ് -ഒരു നുള്ള്

തേങ്ങാപ്പാല്‍ -8 കപ്പ്

പഴം -2 ചെറുതായി അരിഞ്ഞത് (കടലപരിപ്പ്) ഇതില്‍ ഏതെങ്കിലും  ഒന്ന്

കടലപ്പരിപ്പ് വേവിച്ചത് - രണ്ട് കപ്പ്

ഏലക്കാ പൊടി - കാല്‍ ടീസ്പൂണ്‍

കശുവണ്ടിപ്പരിപ്പ് - 10 

മുന്തിരി -15

നെയ്യ് -ആവശ്യത്തിന്

 

pidi.JPG


 പിടി തയ്യാറാക്കുന്നതിന്

അരിപ്പൊടി പത്തിരിക്ക് വാട്ടിയെടുക്കുന്ന പോലെ വാട്ടിയെടുക്കുക. ഇതിനെ വളരെ ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി തേങ്ങയുടെ രണ്ടാം പാലില്‍ ഇവ ചേര്‍ത്ത് വേവിച്ചെടുക്കുക. നന്നായി തിളക്കുമ്പോള്‍ ഒന്നാം പാലും മധുരത്തിന് പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് ഇളക്കുക.

 

pidi33.JPG

ഇനി ഒരു പാന്‍ അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ ഇതിലേക്ക് അല്‍പം നെയ്യൊഴിച്ച് ചുവന്നുള്ളി ഒന്നോ രണ്ടോ വഴറ്റിയെടുക്കുക. ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ഏത്തപ്പഴം അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം  ഇവ പായസത്തിലേക്ക് ഒഴിച്ചുകൊടുക്കുക. അല്‍പം ഏലയ്ക്കാപൊടി ചേര്‍ത്ത് ഇളക്കി മൂടിവയ്ക്കുക. അടിപൊളി പായസം റെഡി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago