
ഇന്‍വെസ്റ്റ്മെന്റ് ബാങ്കറെന്ന ജോലി ഉപേക്ഷിച്ച് സംരഭത്തിലേക്കിറങ്ങിയ വ്യക്തി, അറിയാം കൃഷ്ണന് മഹാദേവനെയും, അദ്ദേഹത്തിന്റെ അയ്യര്‍ ഇഡലിയെയും

പ്രശസ്ത ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ഗോള്‍ഡ്മാന്‍ സാക്സില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ എന്ന നിലയില്‍ നിന്ന് ഒരു ചെറു സംരംഭകനിലേയ്ക്കുള്ള ദൂരം വളരെ വലുതാണ്. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പോലും സാധിച്ചെന്ന് വരില്ല. ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ എന്ന നിലയില്‍ കൃഷ്ണന് മഹാദേവന്റെ ജീവിതം സന്തുഷ്ടമായിരുന്നു. പക്ഷെ തന്റെ ആഗ്രഹത്തെയും, പാരമ്പര്യത്തെയും പിന്തുടരാനായി അദ്ദേഹം ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെ വിജ്ഞാന് നഗറില്‍ അമ്മയ്ക്കൊപ്പം അയ്യര്‍ ഇഡ്ഡലി എന്ന പേരില്‍ ഒരു ചെറു സംരംഭം ആരംഭിച്ചു.
കൃഷ്ണന്റെ കുടുംബ ബിസനസുമായിരുന്നു 2001 ല്‍ അച്ഛന് സ്ഥാപിച്ച രുചികരമായ ചൂടുള്ള ഇഡ്ഡലിക്ക് പേരുകേട്ട അയ്യര്‍ ഇഡ്ലി. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കറെന്ന ജോലി ഉപേക്ഷിച്ച് റിസ്ക് എടുത്ത അദ്ദേഹത്തെ ദൈവവും കൈവിട്ടില്ല. കൃഷ്ണന്റെ അച്ഛന് അയ്യര്‍ ഇഡ്ലി ആരംഭിച്ച് ഏകദേശം 19 വര്‍ഷത്തോളമായി. ദിനംപ്രതി വിപണിയിലെ മത്സരം ശക്തമാകുന്നുണ്ടെങ്കിലും, ഇന്നും അയ്യര്‍ ഇഡ്ഡലി തേടി എത്തുന്നവര്‍ ഏറെയാണ്.
വിളമ്പുന്ന ഭക്ഷണത്തിന്റെ ഉയര്‍ന്ന ഗുണമേന്മയാണ് അയ്യര്‍ ഇഡ്ഡലിയുടെ ഹൈലൈറ്റ്. വളരെ ചെറിയ കടയായതുകൊണ്ടുതന്നെ ചെലവ് കുറയ്ക്കാനും, കുറഞ്ഞ നിരക്കില്‍ ഇഡ്ഡലി വാഗ്ദാനം ചെയ്യാനും കൃഷ്ണന് സാധിക്കുന്നു. പ്രതിമാസം 50,000 ത്തോളം ഇഡ്ഡലികളാണ് ഈ കടയില്‍ വിറ്റഴിക്കുന്നത്. കൃഷ്ണനും അമ്മ ഉമയുമാണ് ഇന്ന് അയ്യര്‍ ഇഡ്ഡലിയുടെ നടത്തിപ്പുകാര്‍. ആഡംബര ചുറ്റുപാടുകളും, മനം മയക്കുന്ന ഇന്റീരിയറുകളുമല്ല മറിച്ച് ഗുണനിലവാരം, പുതുമ, വൃത്തി, രുചി എന്നിവയാണ് വേണ്ടതെന്ന് ഈ അമ്മയും, മകനും ഉറച്ചു വിശ്വസിക്കുന്നു.
Meet Krishnan Mahadevan, who left his job as an investment banker to follow his passion for food and started Ayyar Idli, a popular idli brand, proving that success can be achieved by following one's heart.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഎം നഗരസഭ ചെയർമാൻ അറസ്റ്റിൽ
Kerala
• 6 days ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 6 days ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 6 days ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• 6 days ago
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• 6 days ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 6 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 6 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 6 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 6 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 6 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 6 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 6 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 6 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 6 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 6 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 6 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 6 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 6 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 6 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 6 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 6 days ago