HOME
DETAILS

എച്ച്.പി.വി വാക്‌സിൻ: യു.എ.ഇക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം

  
August 17 2024 | 02:08 AM

HPV vaccine WHOs tribute to the UAE

അബൂദബി: യുഎഇയുടെ ദേശീയ പ്രതിരോധ പദ്ധതി മെച്ചപ്പെടുത്തുന്നതിലെയും, പ്രത്യേകിച്ച് എച്ച്.പി.വി വാക്‌സിൻ സംയോജനത്തിലെയും പുരോഗതിയെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) അഭിനന്ദിച്ചു. യുഎഇയുടെ ആരോഗ്യ സംവിധാനം പ്രതിരോധ നടപടികൾക്ക് മുൻഗണന നൽകുകയും നൂതനവും സുസ്ഥിരവുമായ സമീപനങ്ങളിലൂടെ സമഗ്രവും സംയോജിതവുമായ ആരോഗ്യ പരിരക്ഷ നൽകുകയും ചെയ്യുന്നു.

കയ്‌റോയിൽ നടന്ന ചടങ്ങിൽ നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ് ചെയർമാൻ ഡോ. അഹമ്മദ് അൽ സുവൈദി, ഡോ. സുലൈമാൻ അൽ ഹമ്മാദി, ഡോ. ലൈല അൽ ജാസ്മി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രത്യേക സാങ്കേതിക സമിതികളുടെ ആനുകാലിക അവലോകനങ്ങൾക്ക് വിധേയമാകുന്ന ദേശീയ പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങൾക്കാണ് അവാർഡ്. 

പൊതുജനാരോഗ്യ രംഗത്ത് ആഗോള മത്സരക്ഷമതയ്ക്കുള്ള യുഎഇയുടെ പ്രതിബദ്ധതയെ പൊതുജനാരോഗ്യ മേഖലയിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് പ്രശംസിച്ചു. 2018 മുതൽ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിൽ സ്ത്രീകൾക്കുള്ള എച്ച്‌പിവി വാക്സിൻ യുഎഇ ഉൾപ്പെടുത്തിയതും തന്ത്രപ്രധാന പങ്കാളികളിൽ നിന്ന് തുടരുന്ന പിന്തുണയും സംയോജിത ആരോഗ്യ പരിരക്ഷയുടെ ആഗോള മാതൃകയെന്ന നിലയിൽ രാജ്യത്തിൻ്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നതായും അൽ റാൻഡ് അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  4 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  4 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  4 days ago