കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി; നല്ല ശമ്പളത്തില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഹവില്‍ദാര്‍, സ്‌റ്റെനോഗ്രാഫര്‍ റിക്രൂട്ട്‌മെന്റുകള്‍
കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി; നല്ല ശമ്പളത്തില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഹവില്‍ദാര്‍, സ്‌റ്റെനോഗ്രാഫര്‍ റിക്രൂട്ട്‌മെന്റുകള്‍
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നേടാന്‍ അവസരം. ടാക്‌സ് അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്= 2, ഹവില്‍ദാര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. സ്‌പെഷ്യല്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമാണ് നടക്കുന്നത്. പത്താ ക്ലാസ് പാസായവര്‍ക്ക് കസ്റ്റംസ് വകുപ്പില്‍ ആകെയുള്ള 22 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 19നകം തപാല്‍ മുഖേന അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി. ടാക്‌സ് അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്= 2, ഹവില്‍ദാര്‍ തസ്തികകളില്‍ ആകെ 22 ഒഴിവുകള്‍.
ടാക്‌സ് അസിസ്റ്റന്റ് = 07
സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്= 2 = 01
ഹവില്‍ദാര്‍ = 14 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.
ശമ്പളം
ടാക്‌സ് അസിസ്റ്റന്റ് = 25,500 മുതല്‍ 81,100 രൂപ വരെ.
സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് - 2 = 25,500 രൂപ മുതല്‍ 81,100 രൂപ വരെ.
ഹവില്‍ദാര്‍ = 18,000 രൂപ മുതല്‍ 56,900 രൂപ വരെ.
പ്രായപരിധി
18 മുതല്‍ 27 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
- ടാക്‌സ് അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശാല ബിരുദം / തത്തുല്യം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം.
മണിക്കൂറില്‍ 8000 കീ ഡിപ്രഷന്‍സില്‍ ഡാറ്റ എന്‍ട്രി സ്പീഡ് ഉണ്ടായിരിക്കണം.
- സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്
പ്ലസ് ടു വിജയം.
Dictation: 10 Minutes @ 80 words per minute.
Transcription: 50 Minutes
English:(65 minutes), Hindi: (on computer)
- ഹവില്‍ദാര്‍
പത്താം ക്ലാസ് വിജയം
ഹവില്‍ദാര്‍ പോസ്റ്റിലേക്ക് ഫിസിക്കല്‍ ടെസ്റ്റ് ഉണ്ടായിരിക്കും.
പുരുഷന്‍മാര്‍
157.5 സെ.മീ ഉയരം.
81 സെ.മീ നെഞ്ചളവ് (5 സെ.മീ എക്‌സ്പാന്‍ഷന്‍)
1600 മീറ്റര്‍ നടത്തം 15 മിനുട്ടിനുള്ളില്‍.
വനിതകള്‍
152 സെ.മീ ഉയരം.
48 കിലോഗ്രാം തൂക്കം.
1 കിലോമീറ്റര്‍ നടത്തം 20 മിനുട്ടില്‍ പൂര്‍ത്തിയാക്കണം.
മാത്രമല്ല താഴെ നല്‍കിയിരിക്കുന്ന 65 സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ ഫോം ആഗസ്റ്റ് 19ന് മുമ്പായി
The Additional Commissioner (CCA) O/o The Principal Commissioner of Cetnral Tax,
Hyderabad GST Bhavan, L.B.Stadium Road,
Basheerbagh Hyderabad 500004. എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ ഫോം: click
വിജ്ഞാപനം: click
job in customs department of india havildar tax assistant vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."