HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 17/08/2024
Web Desk
August 17 2024 | 17:08 PM
1. സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം
വ്യാഴം
2. എത്രാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ഈയിടെ പ്രഖ്യാപിച്ചത്.
70
3. യു.പി.എസ്.സി യുടെ പുതിയ ചെയര്‍ പേഴ്‌സണ്‍ ആയി നിയമിതയായത്
പ്രീതി സുദന്‍
4. 2024 ലെ ഗ്ലോബല്‍ അഗ്രികള്‍ച്ചര്‍ എക്‌സ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം
8
5. ഇന്ത്യയിലെ ആദ്യ ഭരണഘടനാപാര്‍ക്ക് നിലവില്‍ വന്ന നഗരം
പൂനൈ
Stay updated with the latest current affairs on August 17, 2024, and get access to the latest news and updates on current events, happening across the globe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."