HOME
DETAILS
MAL
PACI 552 അഡ്രസ്സുകൾ റദ്ദാക്കി
August 18 2024 | 17:08 PM
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കെട്ടിട ഉടമയുടെ പ്രഖ്യാപനമോ കെട്ടിടത്തിൻ്റെ അഭാവമോ കാരണം 552 വ്യക്തികളുടെ റെസിഡൻഷ്യൽ അഡ്രസ്സ് റദ്ദാക്കി. "കുവൈത്ത് അൽയൂം" എന്ന ഔദ്യോഗിക ഗസറ്റിലൂടെ, ഈ വ്യക്തികൾ PACI ആസ്ഥാനം സന്ദർശിച്ച് പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം, 32/1982 ലെ ആർട്ടിക്കിൾ 33-ൽ പ്രകാരം പിഴയ്ക്ക് അവർ വിധേയരായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
The Public Authority for Civil Information (PACI) in Kuwait has cancelled 552 invalid addresses, ensuring data accuracy and efficiency. Read more about the initiative and its impact on the country's address system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."