HOME
DETAILS

സാമൂഹ്യസുരക്ഷാ പെൻഷൻ:മസ്റ്ററിങ് നടത്താതെ 10.86 ലക്ഷം പേർ

  
August 20 2024 | 01:08 AM

Social Security Pension Over 1086 Lakh Beneficiaries Yet to Complete Mustering

കഴിഞ്ഞ ജൂണിൽ ആരംഭിച്ച മസ്റ്ററിങ് 24ന് അവസാനിക്കും. ഇന്ന് ചൊവ്വാഴ്ച പൊതു അവധിയായതിനാൽ മസ്റ്ററിങ് സാധ്യമല്ല. മസ്റ്ററിങ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും.

മലപ്പുറം: സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിങ് നടത്തേണ്ട തീയതി അവസാനിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കെ മസ്റ്ററിങ് ചെയ്യാതെ 10,86,808 പേർ. ആകെയുള്ള 63,14,892 ഗുണഭോക്താക്കളിൽ 52,28,084 പേരാണ് ഇന്നലെവരെ മസ്റ്ററിങ് നടത്തിയത്. മസ്റ്ററിങ് നടത്താത്തവരിൽ മരിച്ചവരും ഉൾപ്പെടുമെങ്കിലും കൂടുതൽപേരും ഹാജരാകാത്തവരാണ്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച മസ്റ്ററിങ് 24ന് അവസാനിക്കും. ഇന്ന് ചൊവ്വാഴ്ച പൊതു അവധിയായതിനാൽ മസ്റ്ററിങ് സാധ്യമല്ല. മസ്റ്ററിങ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും.

വെൽഫെയർ ബോർഡിലാണ് കൂടുതൽപേർ മസ്റ്ററിങ് നടത്താത്തത്. ആകെ 72.06 ശതമാനമാണ് മസ്റ്ററിങ് പൂർത്തീകരിച്ചത്. കോർപറേഷനുകളിൽ 83.05 ശതമാനവും നഗരസഭകളിൽ 84.83 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ 85.90 ശതമാനവുമാണ് പൂർത്തിയായത്. അനർഹർ പെൻഷൻ കൈപ്പറ്റുന്നുവന്ന പരാതിയെ തുടർന്നാണ് മസ്റ്ററിങ് നിർബന്ധമാക്കിയത്. ഇതിനേത്തുടർന്ന് നിരവധി അനർഹരെ കണ്ടെത്താനായി.

ഗുണഭോക്താക്കൾ,  മസ്റ്ററിങ് നടത്തിയത്, നടത്താനുള്ളത് എന്ന ക്രമത്തിൽ

Screenshot 2024-08-20 071658.png

With only four days left for the mustering deadline, over 10.86 lakh beneficiaries of the Social Security Pension in Kerala have yet to complete the process. Out of 63.14 lakh beneficiaries, only 52.28 lakh have mustered so far, risking pension loss for those who miss the deadline.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a day ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a day ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  a day ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  a day ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  a day ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago