HOME
DETAILS
MAL
അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം ബാധിച്ച മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു
August 22 2024 | 14:08 PM
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു.കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ആശുപത്രി വിട്ടെങ്കിലും കുട്ടി ഒരാഴ്ച കൂടി മരുന്ന് തുടരണം.
ജൂലൈ 18നാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."