HOME
DETAILS
MAL
യാത്രക്കാരുടെ ശ്രദ്ധക്ക്, ധന്‍ബാദ് എക്‌സ്പ്രസ് നാളെ രണ്ടേ മുക്കാല്‍ മണിക്കൂര്‍ വൈകിയോടും
August 22 2024 | 15:08 PM
ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ നാളെ വൈകും. രണ്ടേ മുക്കാല്‍ മണിക്കൂറാണ് ട്രെയിന്‍ വൈകുക. രാവിലെ 6 മണിക്കു പുറപ്പെടേണ്ട ട്രെയിന്‍ 8.45നാണ് പുറപ്പെടുക.
ധന്‍ബാദില്‍ നിന്നു വരുന്ന ധാന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് വൈകുന്നതാണ് നാളെ ആലപ്പുഴയില്‍ നിന്നു പുറപ്പെടേണ്ട ട്രെയിന്‍ വൈകുന്നതിന് ഇടയാക്കിയത്.
Attention travelers! The Dhanbad Express train will be delayed by 2 hours and 45 minutes tomorrow. Check the updated arrival time to plan your journey accordingly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."