HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-22-08-2024
August 22 2024 | 16:08 PM
1)നാറ്റോ (NATO) സൈനികസംഖ്യത്തിന്റെ സെക്രട്ടറി ജനറൽ ആരാണ്?
ജെൻസ് സ്റ്റോർട്ടർ ബർഗ്
2)എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കായുള്ള സ്വയം തൊഴിൽ പദ്ധതി ഏത്?
നവജീവൻ
3)ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം?
കേരളം
4)വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ ഏത്?
വല്ലി
5) ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC) ക്ക് പകരമായി വന്ന ഇന്ത്യൻ ശിക്ഷാനിയമം ഏത്?
ഭാരതീയ നഗരിക് സുരക്ഷാ സംഹിത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."