HOME
DETAILS

ഗൂഗിള്‍പേ വഴി അക്കൗണ്ടിലേക്ക് കയറിയത് 80,000 രൂപ; തിരിച്ചു നല്‍കാനൊരുങ്ങി സിജു 

  
August 25 2024 | 06:08 AM

80000 was credited to the account through Google Pay

ത്യശൂര്‍: ചാലക്കുടി നഗരസഭ ജീവനക്കാരന്‍ സിജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടു തവണയായി 40,000 രൂപ വീതം 80,000 രൂപയാണ് ഗൂഗിള്‍ പേ വഴി കയറിയത്. പൈസ കയറിയതറിഞ്ഞ് ഞെട്ടിയ സിജു ഉടനെ സമീപത്തുള്ള ബാങ്കിലേക്കോടി. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പണം കയറിയ നമ്പറില്‍ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ഒഡിഷയിലുള്ള കുടുംബം മകളുടെ വിവാഹത്തിനായി മാറ്റിവച്ചിരുന്ന പണമാണ് നമ്പര്‍ മാറി സിജുവിന്റെ നമ്പറിലേക്ക് അയച്ചത്.

പണം തെറ്റായ നമ്പറിലേക്കാണ് അയച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയിലെ ബാങ്കില്‍ വിവരമറിയിക്കാന്‍ അവരോട് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ ബാങ്കില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയിലെ ബാങ്ക് അധിക്യതര്‍ ചാലകുടി എസ്ബിഐ ശാഖയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വഴി പൈസ അയച്ചാല്‍ മതിയെന്ന് ബാങ്ക് മാനേജര്‍ സിജുവിനോട് പറഞ്ഞുവെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാല്‍ പണം അയക്കാന്‍ സാധിച്ചില്ല. ബാങ്ക് സമയം കഴിഞ്ഞതിനാല്‍ ചൊവാഴ്ച പണം തിരിച്ചയക്കുമെന്ന് സിജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago