HOME
DETAILS
MAL
അടിപൊളി രുചിയില്‍ ക്യാരറ്റ് സ്ട്രോബറി ഹെല്‍ത്തി സ്മൂത്തി
Web Desk
August 25 2024 | 08:08 AM
ഇന്ന് ജ്യൂസിനേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് സ്മൂത്തിയാണ്. ഹെല്‍ത്തിയായ പലതരത്തിലുള്ള സ്മൂത്തികളും സ്വന്തമായി തന്നെ എല്ലാവരും ഉണ്ടാക്കിക്കുടിക്കുകയാണ് പതിവ്. എങ്കില്‍ നമുക്കും ഇന്നൊരു ഹെല്‍ത്തി സ്മൂത്തിയാവാം.
കാരറ്റ്-2
സ്ട്രോബറി -5
പഴം-1
കറുവപ്പട്ട പൊടിച്ചത്- ഒരു നുള്ള്
ഇവ അരിഞ്ഞ് ഒരു മിക്സിയില്‍ ഒന്നടിച്ചെടുക്കുക. ഇനി ഇതിലേക്ക് തൈരോ അല്ലെങ്കില്‍ പാലോ ഏതാണോ നിങ്ങള്‍ക്കുത്തമം അത്.
ഒഴിച്ചുകൊടുക്കുക. ശേഷം കറുവപ്പട്ടയുടെ പൊടിയുമിട്ട് നന്നായി മിക്സ് ചെയ്ത് നല്ലൊരു സര്‍വിങ് ഗ്ലാസിലേക്കൊഴിക്കുക. ഇനി ഒരു കഷണം സ്റ്റോബറി ഗ്ലാസില്‍ വച്ചു അലങ്കരിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."